App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആണവ ഊർജ്ജ സംഘടനയുടെ ആസ്ഥാനം :

Aജനീവ

Bവിയന്ന

Cവാഷിങ്ങ്ടൺ ഡി.സി.

Dറോം

Answer:

B. വിയന്ന

Read Explanation:

ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തരസംഘടയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. ഇതിന്റെ ആസ്‌ഥാനം ഓസ്ട്രിയയിലെ വിയന്നയിലാണ് സ്ഥിതി ചെയ്യുന്നത്‌. . 1957-ൽ ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്നാണു ഈ സംഘടനക്കു രൂപം നൽകിയത്‌.


Related Questions:

ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപം കൊടുത്ത സേനയായ ' ഇസ്ലാമിക് മിലിട്ടറി ' അലയൻസിന്റെ ആസ്ഥാനം :
ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ ആസ്ഥാനം എവിടെയാണ്?
ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ഏതാണ് ?
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
സാർക്കിന്‍റെ (SAARC) സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?