App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിലവിൽ വന്നത്?

A1957

B1959

C1961

D1962

Answer:

A. 1957

Read Explanation:

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം - വിയന്ന (ആസ്ട്രിയ).


Related Questions:

പ്രിൻസ് ഹെൻട്രിയുടെ രണ്ട് നാവികർ ലിസ്‌ബണിലേക്ക് 12 ആഫ്രിക്കൻ അടിമകളെക്കൊണ്ട് പോയതോടു കൂടിയാണ് അടിമവ്യാപാരത്തിൻറെ കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം?
കമ്മ്യൂണിസ്റ്റ് ചൈന ആണവപരീക്ഷണം നടത്തിയ വർഷം?
വധിക്കപ്പെടുമ്പോൾ എബ്രഹാംലിങ്കൻ കണ്ടുകൊണ്ടിരിക്കുന്ന നാടകമേത്?
നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന ഏത്?
ലോക പുസ്തകദിനം?