അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?A2017B2018C2019D2020Answer: C. 2019 Read Explanation: ആവർത്തന പട്ടിക കണ്ടുപിടിച്ചത് ദിമിത്രി മെൻഡലീവ് 1869 ഇൽ ആണ്. ഇതിന്റെ 150 വാർഷികം ആയ 2019 അന്തരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത്. Read more in App