അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ആദ്യ മലയാളി വനിത ആര് ?
Aമൃദുല സുരേഷ്
Bമിന്നു മണി
Cകീർത്തി ജെയിംസ്
Dഷാനി ശശിധരൻ
Answer:
B. മിന്നു മണി
Read Explanation:
• ഇന്ത്യ-ഇംഗ്ലണ്ട് ട്വൻറ്റി -20 മത്സരത്തിൽ ആണ് മിന്നു മണി ക്യാപ്റ്റൻ ആയത്
• ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത - മിന്നു മണി