അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?Aമഹേഷ് ഭൂപതിBരോഹൻ ബൊപ്പണ്ണCലിയാൻഡർ പേസ്Dയുകി ഭാംപ്രിAnswer: C. ലിയാൻഡർ പേസ് Read Explanation: അന്താരാഷ്ട ടെന്നീസ് ഹാൾ ഓഫ് ഫെയിം കോൺട്രിബ്യുട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരം - വിജയ് അമൃത്‌രാജ്Read more in App