Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട പുരുഷ ടെന്നീസ് താരങ്ങൾ ആരെല്ലാം ?

Aഒലിവർ മാർച്ച്, മാറ്റ് പാവിക്

Bസൈമൺ ബൊളേലി, ഫാബിയോ ഫോഗ്നിനി

Cമാക്സ് മിർണി, ഡാനിയേൽ നെസ്റ്റർ

Dബോബ് ബ്രയാൻ, മൈക്ക് ബ്രയാൻ

Answer:

D. ബോബ് ബ്രയാൻ, മൈക്ക് ബ്രയാൻ

Read Explanation:

• അമേരിക്കയിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളാണ് ബോബ് ബ്രയാൻ, മൈക്ക് ബ്രയാൻ എന്നിവർ • ടെന്നീസ് പുരുഷ ഡബിൾസിൽ 16 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയവരാണ് ഇരുവരും • 2025 ലെ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട വനിതാ താരം - മരിയ ഷറപ്പോവ • ടെന്നീസിൽ സമഗ്ര സംഭാവനകൾ നൽകുന്ന കായിക താരങ്ങളെയാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്നത്


Related Questions:

സോക്കർ ഏത് കളിയുടെ അപരനാമമാണ്?

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?
2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?
'ലോണ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?