App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര തലത്തിൽ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ?

Aആസ്ട്രേലിയ ഇംഗ്ലണ്ട്

Bആസ്ട്രേലിയ ഇന്ത്യ

Cആസ്ട്രേലിയ സൗത്ത് ആഫ്രിക്ക

Dആസ്ട്രേലിയ ന്യൂസിലന്റ്

Answer:

D. ആസ്ട്രേലിയ ന്യൂസിലന്റ്


Related Questions:

ടെസ്റ്റ്‌ ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?
' ഫെയർവെൽ ടു ക്രിക്കറ്റ് ' ആരുടെ ആത്മകഥയാണ് ? ‌
2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?
ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?
2022 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?