Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ?

Aറോം

Bജനീവ

Cപാരീസ്

Dവാഷിംഗ്‌ടൺ

Answer:

B. ജനീവ

Read Explanation:

അന്താരാഷ്ട്ര തൊഴിൽ സംഘടന

  • അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന അഥവാ The International Labour Organization (ILO) .
  • ഇതിന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്.
  • 1919നാണ് സംഘടന സ്ഥാപിതമായത്.
  • ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

Related Questions:

Who chaired the UN committee that drafted the UDHR?
The American Declaration of Independence (1776) cited "unalienable rights" that were heavily influenced by which philosopher?

താഴെ കൊടുത്ത പ്രസ്താവനകളിൽ നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷനു* മായി (NATO) ബന്ധമില്ലാത്തത് ഏത് ?

  1. 1949-ലാണ് ഇത് സ്ഥാപിതമായത്.
  2. ഇതിന്റെ ആസ്ഥാനം ജനീവ ആണ്.
  3. ഇതിൽ അവസാനമായി ചേർന്ന രാജ്യം സ്വീഡൻ ആണ്.
  4. റഷ്യാ യുക്രയിൻ യുദ്ധത്തിന് കാരണമായത് ഈ സംഘടനയിൽ ചൈനയുടെ അംഗത്വ പ്രവേശനമാണ്.
    Organization of African Unity intended to
    ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ നിലവിൽ വന്നത് എന്നായിരുന്നു ?