App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നിർമ്മിതബുദ്ധി (AI) കമ്പനിയായ ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ ആദ്യത്തെ ജീവനക്കാരി ആര് ?

Aരാധിക അയ്യങ്കാർ

Bപ്രഗ്യാ മിശ്ര

Cമയൂരാക്ഷി റായ്

Dമീനാക്ഷി അഗർവാൾ

Answer:

B. പ്രഗ്യാ മിശ്ര

Read Explanation:

• ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടിയാണ് നിയമിച്ചത് • ഓപ്പൺ എ ഐ യുടെ ചാറ്റ്ബോട്ട് - ചാറ്റ് ജി പി ടി • യു എസ് എ ആസ്ഥാനമായുള്ള നിർമ്മിത ബുദ്ധി കമ്പനി ആണ് ഓപ്പൺ എ ഐ


Related Questions:

പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം(GIS) ആപ്ലിക്കേഷൻ ഏത് ?
സൂപ്പർ കമ്പ്യുട്ടിങ് സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കമ്പ്യുട്ടർ ?
എല്ലാ തരം മൈക്രോസ്കോപ്പിക് ഫോസ്സിലുകളെയും കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
India Meteorological Department is in ?
ഏത് നിലയിലാണ് ധുവരൻ പ്രസിദ്ധി നേടിയിട്ടുള്ളത്?