App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പയർ വർഷ ആചരണത്തിൻറെ മുദ്രാവാക്യം?

Aപയറിനങ്ങൾ കഴിക്കൂ ആരോഗ്യം കാത്തുസൂക്ഷിക്കു

Bആരോഗ്യകരമായ ജീവിതത്തിന് പോഷകമൂല്യമുള്ള പയറിനങ്ങൾ

Cപോഷകമൂല്യമുള്ള വിത്തുകൾ സുസ്ഥിര ഭാവിക്ക്

Dപയർവർഗ്ഗങ്ങൾ ആരോഗ്യ പരിപാലനത്തിന്

Answer:

C. പോഷകമൂല്യമുള്ള വിത്തുകൾ സുസ്ഥിര ഭാവിക്ക്

Read Explanation:

ഐക്യരാഷ്ട്ര സംഘടന 2016 അന്താരാഷ്ട്ര പയർ വർഷം ആയി ആചരിക്കുകയാണ്. പൾസ്‌ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പൾസസ് എന്ന പേര് പയർവർഗ്ഗങ്ങൾക്ക് ലഭിക്കുന്നത്. ഈ ലാറ്റിൻ വാക്കിൻറെ അർത്ഥം ഇറച്ചി സൂപ്പ് എന്നാണ്


Related Questions:

Who said this 'For fools rush in, where angels fears to tread' ?
''Always forgive your enemies; nothing annoys them so much.'' said by?
'ബുദ്ധിപരമായും സത്യസന്ധമായും ബോധനം നടത്തിയാൽ ഏത് കാര്യവും ആരെയും പഠിപ്പിക്കാം' എന്ന് അഭിപ്രായപ്പെട്ടത് ആര്?
Who said "Man is born free but he is everywhere in chains"?
ഒരടിമയാകാൻ എന്ന പോലെ യജമാനനാകാനും എനിക്കിഷ്ടമല്ല - എന്ന് പറഞ്ഞതാര് ?