App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബയോസിയോൺ കോൺക്ലേവ് എവിടെയാണ് നടക്കുന്നത് ?

Aകാർഷിക സർവകലാശാല തൃശ്ശൂർ

Bകുസാറ്റ്

Cകാർഷിക കോളേജ് വയനാട്

Dകാർഷിക കോളേജ് വെള്ളായണി

Answer:

D. കാർഷിക കോളേജ് വെള്ളായണി

Read Explanation:

• പരിപാടിയുടെ ലക്ഷ്യം - ബയോടെക്നോളജിയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഉള്ള ചർച്ചകൾ നടത്തുക.


Related Questions:

ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(SIET) ദൂരദർശനും ആയി ചേർന്ന് ആരംഭിച്ച പദ്ധതി ?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?
കേരളാ ഗവർണ്ണർ ആര്?
വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള വേതനം എത്ര രൂപയാണ് ?