App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബാലികാ ദിനം ?

Aഒക്ടോബർ 11

Bസെപ്റ്റംബർ 11

Cനവംബർ 11

Dഒക്ടോബർ 14

Answer:

A. ഒക്ടോബർ 11

Read Explanation:

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം(International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്


Related Questions:

ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?
ഐക്യരാഷ്ട്ര സംഘടന മെയ് 25 ലോക ഫുട്‍ബോൾ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏത് വർഷം മുതലാണ് ?
2024 ലെ ലോക പൈതൃക ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക നാടക ദിനം ?
world food day is observed globally on