അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും
- UN വുമൺ - ന്യൂയോർക്ക്
- ആഗോള തപാൽ യൂണിയൻ - ബേൺ
- സാർക്ക് - കാഠ്മണ്ഡു
- അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ
ശരിയായ ജോഡി ഏതൊക്കെയാണ് ?
A1 , 3 , 4
B2 , 3 , 4
Cഇവയെല്ലാം ശരി
Dഇതൊന്നും ശരിയല്ല
അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും
ശരിയായ ജോഡി ഏതൊക്കെയാണ് ?
A1 , 3 , 4
B2 , 3 , 4
Cഇവയെല്ലാം ശരി
Dഇതൊന്നും ശരിയല്ല
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.എല്ലാ വർഷവും ഒക്ടോബർ 25 യു.എൻ ദിനമായി ആചരിക്കപ്പെടുന്നു.
2.1946 ഡിസംബർ ഏഴിനാണ് യു.എൻ ചിഹ്നം അംഗീകരിക്കപ്പെട്ടത്.
3.1947 ഒക്ടോബർ 20ന് യുഎൻ പതാക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.