App Logo

No.1 PSC Learning App

1M+ Downloads
അന്ത്യവിധി ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?

Aവിൻസൻറ് വാൻഗോഗ്

Bഡാവിഞ്ചി

Cമൈക്കലാഞ്ചലോ

Dപിക്കാസോ

Answer:

C. മൈക്കലാഞ്ചലോ

Read Explanation:

അവസാനത്തെ അത്താഴം ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിൻറിങ് ആണ്. അന്ത്യവിധി മൈക്കലാഞ്ചലോയുടെ പെയിൻറിങ് ആണ്.


Related Questions:

2025 സെപ്റ്റംബറിൽ 216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കാർഡ് സ്വന്തമാക്കിയത്?
തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത്?
Gandhara sculptures are blend of India and
' Tribal witches ' is the famous painting of :
. "Emotional Intelligence' (ഇമോഷണൽ ഇന്റലിജൻസ്) (1995) - എന്ന പ്രശസ്ത കൃതിയുടെ കർത്താവ്.