App Logo

No.1 PSC Learning App

1M+ Downloads
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?

A5 കി.ഗ്രാം

B30 കി.ഗ്രാം

C25 കി.ഗ്രാം

D35 കി.ഗ്രാം

Answer:

D. 35 കി.ഗ്രാം


Related Questions:

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏതാണ് ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ നിർവഹണം നടക്കുന്ന മൂന്ന് തലങ്ങളിൽ പെടാത്തത് ഏതാണ് ?
താഴെപ്പറയുന്നവയിൽ വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?
സപ്ലൈക്കോയുടെ ആസ്ഥാനം എവിടെയാണ് ?