App Logo

No.1 PSC Learning App

1M+ Downloads
അന്തർ ദേശീയ യോഗാ ദിനമായി ആചരിക്കുന്നത് ?

Aജൂൺ 21

Bഏപ്രിൽ 21

Cജൂലൈ 21

Dസെപ്റ്റംബർ 21

Answer:

A. ജൂൺ 21

Read Explanation:

എല്ലാ വർഷവും ജൂൺ 21 അന്തർദേശിയ യോഗാ ദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചത് 2016 ഡിസംബർ 11-നാണ്


Related Questions:

ദേശിയ തപാൽ ദിനം ?
മാലാല ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിവസം ഏതാണ് ?
അന്താരാഷ്ട്ര മണ്ണു വർഷം ?
ആരുടെ ജന്മദിനമാണ് ദേശീയ ഏകതാദിനമായി ആചരിക്കുന്നത്?
അദ്ധ്യാപകദിനം :