Challenger App

No.1 PSC Learning App

1M+ Downloads
അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത് എന്നാണ്?

Aഏപ്രിൽ 7

Bമെയ് 12

Cജൂലൈ 1

Dജൂൺ 14

Answer:

B. മെയ് 12

Read Explanation:

ആധുനിക നഴ്സിംങിന്റെ മാതാവായ ഫ്ലോറന്സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12


Related Questions:

ലോക സൈക്കിൾ ദിനം ?
ലോക ആതുര ശ്രുശ്രൂഷ ദിനം ?
ലോക പരിസ്ഥിതി ദിനം?
അന്താരാഷ്ട്ര നാളികേരം ദിനം ?
ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?