App Logo

No.1 PSC Learning App

1M+ Downloads
അന്തർദ്ദേശീയ നാണയനിധി (IMF) യുടെ നിലവിലെ അദ്ധ്യക്ഷ ആരാണ് ?

Aഗീത ഗോപിനാഥ്

Bപിയറി ഒലിവർ

Cക്രിസ്റ്റീന ജോർജ്ജീവ

Dഗുറിഞ്ചാസ്

Answer:

C. ക്രിസ്റ്റീന ജോർജ്ജീവ


Related Questions:

2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?
' യുണൈറ്റഡ് നേഷൻസ് ' എന്ന പേര് നിർദേശിച്ചത് ആരാണ് ?
ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത് ?
2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം ?
1997 ൽ ആരംഭിച്ച ബിംസ്റ്റെക്കിൽ (BIMSTEC) സ്ഥാപക അംഗമല്ലാത്ത രാജ്യം :