അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?Aമഞ്ഞBനീലCചുവപ്പ്Dപച്ചAnswer: B. നീല Read Explanation: ആഹാരപദാർത്ഥത്തിലെ അന്നജത്തിന്റെ സാന്നിധ്യം തിരിച്ചറിയുവാനായി അയഡിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.അന്നജത്തിന്റെ അളവിനനുസരിച്ച് നീല നിറത്തിന്റെ കാഠിന്യത്തിൽ വ്യത്യാസം ഉണ്ടാകുന്നു. Read more in App