App Logo

No.1 PSC Learning App

1M+ Downloads
അന്നത്തെ കേരളം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

Aകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Bപി.കെ. ഗോപാലകൃഷ്ണൻ

Cപ്രൊഫ. എം. കെ. സാനു

Dഇളംകുളം കുഞ്ഞൻപിള്ള

Answer:

D. ഇളംകുളം കുഞ്ഞൻപിള്ള


Related Questions:

' പുത്തൻ പാന' രചിച്ചത് ആരാണ് ?
കൊച്ചിരാജ്യചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാര് ?
കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന സംഘകാല കൃതി ഏത് ?