Challenger App

No.1 PSC Learning App

1M+ Downloads
'അന്നദാനപ്രഭു' എന്ന ഭാവത്തിൽ പരമശിവൻ വസിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?

Aതൃക്കണ്ടിയൂർ മഹാദേവക്ഷേത്രം

Bവൈക്കം മഹാദേവക്ഷേത്രം

Cകടുത്തുരുത്തി മഹാദേവക്ഷേത്രം

Dകൊട്ടിയൂർ മഹാദേവക്ഷേത്രം

Answer:

B. വൈക്കം മഹാദേവക്ഷേത്രം

Read Explanation:

  • കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. 
  • പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു.
  • . ഇവിടുത്തെ മഹാദേവന് "അന്നദാനപ്രഭു" എന്നൊരു പേരുമുണ്ട്.
  • ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര സ്ഥിതി ചെയ്യുന്നു.ദിവസവും അനേകം ഭക്തജനങ്ങൾക്ക് ഇവിടെ അന്നദാനം നൽകുന്നു.

Related Questions:

ത്രിമൂർത്തികൾക്ക് പ്രത്യേകം പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?
നാഗരാജ ക്ഷേത്രം എവിടെ ആണ് ?
അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?