App Logo

No.1 PSC Learning App

1M+ Downloads
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?

Aഒ.എൻ.വി കുറുപ്പ്

Bഇടശ്ശേരി

Cകുമാരനാശാൻ

Dവള്ളത്തോൾ

Answer:

C. കുമാരനാശാൻ

Read Explanation:

  • കുമാരനാശാൻ  - മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി.
  • മലയാള സാഹിത്യത്തിലെ 'കാൽപ്പനിക കവി 'എന്നറിയപ്പെടുന്നു .
  • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം -വീണപൂവ് 
  • ആശയഗംഭീരൻ ,സ്നേഹഗായകൻ ,ആത്മ സംഘർഷത്തിൻ്റെ  കവി എന്നെല്ലാം അറിയപ്പെടുന്നു 
  • 'നവോത്ഥാനത്തിൻ്റെ കവി 'എന്ന് വിശേഷിപ്പിച്ചത് -തായാട്ട് ശങ്കരൻ 
  • 'ദിവ്യകോകിലം 'എന്ന് വിശേഷിപ്പിച്ചത് -ഡോ.ലീലാവതി 
  • 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്ര 'എന്ന് വിശേഷിപ്പിച്ചത് -ജോസഫ് മുണ്ടശ്ശേരി 
  • ആശാനെ 'ചിന്ന സ്വാമി 'എന്ന് അഭിസംബോധന ചെയ്‌തത്‌ -ഡോ .പൽപു.

Related Questions:

കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
അടുത്തിടെ പുറത്തിറക്കിയ "ഋതുമർമ്മരങ്ങൾ" എന്ന പുസ്തകം ആരുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ആണ് ?
2017 ൽ വയലാർ അവാർഡിനർഹമായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയതാര് ?

ശരിയായ ജോഡി കണ്ടെത്തുക :

  1. മൂഷകവംശകാവ്യം : അതുലൻ
  2. തുഹ്ഫത്തുൽ മുജാഹിദീൻ : മക്തി തങ്ങൾ
  3. കേരളപ്പഴമ : ഹെർമൻ ഗുണ്ടർട്ട്
  4. കേരള സിംഹം : സി.വി രാമൻപിള്ള