App Logo

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം?

Aദക്ഷിണ ഗംഗോത്രി

Bമൈത്രി

Cഭാരതി-1

Dമൈത്രി 2

Answer:

D. മൈത്രി 2

Read Explanation:

  • നിലവിൽ അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങൾ- മൈത്രി, ഭാരതി
  • ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം -
    ദക്ഷിണ ഗംഗോത്രി

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബാസ്സഡർ ?
ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?
2023 ഡിസംബറിൽ സിന്ധു നദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിൻറെ തെളിവുകൾ കണ്ടെത്തിയ പ്രദേശം ഏത് ?
2022-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആസ്പിരേഷണൽ ജില്ലയായി നീതി ആയോഗ് തിരെഞ്ഞെടുത്തത് ?
രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?