Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവതം ഏത് ?

Aമൗണ്ട് എറിബസ്

Bമൗണ്ട് എറ്റ്ന

Cസ്‌ട്രംബോളി

Dകോട്ടോ പാക്‌സി

Answer:

A. മൗണ്ട് എറിബസ്


Related Questions:

ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
താഴെ പറയുന്നവയിൽ ആഫ്രിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ബാൽക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ്?
രണ്ട് അർദ്ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂഖണ്ഡം ഏത് ?
ലോകത്ത് ഏറ്റവുമധികം സമയ മേഖലകൾ ഉള്ള രാജ്യം?