അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ
രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡി
ലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
Aവാട്ടർജെറ്റ് ഉപയോഗിക്കുക
Bപത (ഫോം) ഉപയോഗിക്കുക
Cഡ്രൈ ഏജന്റ് ഉപയോഗിക്കുക
Dവാട്ടർ സ്പേ/ ഫോഗ് ഉപയോഗിക്കുക