അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?Aപ്ലവന പ്രക്രിയBകാന്തിക വിഭജനംCലീച്ചിങ്Dഇതൊന്നുമല്ലAnswer: A. പ്ലവന പ്രക്രിയ Read Explanation: അപദവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയപ്ലവന പ്രക്രിയ (Froth floatation) പ്ലവന പ്രക്രിയ (Froth floatation) ഉപയോഗിച്ച് സാന്ദ്രണം ചെയ്യുന്ന അയിരുകൾ - സൾഫൈഡ് അയിരുകൾ സൾഫൈഡ് അയിരുകൾ - PbS , ZnS Read more in App