Challenger App

No.1 PSC Learning App

1M+ Downloads

അപസ്മാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. 

2.മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും തെറ്റാണ്

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

രണ്ട് പ്രസ്താവനകളും ശരിയാണ്.തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.


Related Questions:

മനുഷ്യൻ്റെ തലച്ചോറിലെ “വൈറ്റ് മാറ്റർ' എന്തുപയോഗിച്ചാണു നിർമിക്കുന്നത് ?
The outer covering of the brain is covered with __________
" ലിറ്റിൽ ബ്രെയ്ൻ " എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം ഏതാണ് ?
Which nerves are attached to the brain and emerge from the skull?
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം :