App Logo

No.1 PSC Learning App

1M+ Downloads
അപൂർവ്വവും വേറിട്ടതുമായ സാമൂഹ്യപ്രതിഭാസത്തെപറ്റി പഠിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ?

Aനീരീക്ഷണം

Bഅഭിമുഖം

Cചോദ്യാവലി

Dകേസ് സ്റ്റഡി

Answer:

D. കേസ് സ്റ്റഡി


Related Questions:

'സമുഹത്തിന്റെ ദൈനംദിന പ്രക്രിയകളില്‍ പ്രായോഗിക ക്ഷമതയുള്ള ശാസ്ത്രമായി സമുഹശാസ്ത്രം വളര്‍ന്നിരിക്കുന്നു'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ളവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.ഗവേഷണ പഠനങ്ങളില്‍ പരിശീലനം സിദ്ധിച്ച സമുഹശാസ്ത്രജ്ഞരെ ഭരണ-ആസൂത്രണ മേഖലകളില്‍ ആവശ്യമായി വരുന്നു.

2.വാണിജ്യം, നഗരാസൂത്രണം, സാമൂഹികക്ഷേമം, പരസ്യം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് സമുഹശാസ്ത്രത്തിന് പ്രയോഗസാധ്യതകളുണ്ട്.

3.സമൂഹശാസ്ത്രം സാമൂഹിക ജീവിതത്തെപ്പറ്റി അടിസ്ഥാനപരമായൊരു ധാരണയുണ്ടാക്കാനും അതുവഴി നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കാനും സഹായിക്കുന്നു   

' ദി റൂൾസ് ഓഫ് സോഷ്യോളജിക്കൽ മെത്തേഡ് ' എന്ന ഗ്രന്ഥം രചിച്ച സാമൂഹിക ശാസ്ത്രജ്ഞൻ ആരാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം ക്രിയാത്മകമായൊരു മാനസികാവസ്ഥയാണ്

2.അത് വളര്‍ത്തിയെടുക്കാനുള്ള ഫലപ്രദമായൊരു മാര്‍ഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാര്‍മികബോധം വളര്‍ത്തി എടുക്കുക എന്നതാണ്.

ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനം ആരംഭിച്ച നൂറ്റാണ്ട് ?
സാമൂഹ്യ ശാസ്ത്രത്തിൻ്റെ പിതാവ് ?