App Logo

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A2

B3

C20

D5

Answer:

B. 3

Read Explanation:

അപ്പുവിന്റെപ്രായം=a അമ്മയുടെ പ്രായം=9a 9 വർഷം കഴിയുമ്പോൾ , 9a+9=3(a+9) 9a + 9 = 3a + 27 6a = 18 a=3


Related Questions:

Two page numbers of a book are in the ratio 2 : 3. If 2 being subtracted from each, they are in the ratio of 3 : 5. Find the farthest page number.
If 81 : y :: y : 196, find the positive value of y.
ഒരു തലത്തിലെ (1,3)(6,8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2 : 3 എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?

A=(35)BA = (\frac {3}{5})B, B=(14)CB=(\frac {1}{4})C ആയാൽ A :B : C

The ratio of three numbers 4 ∶ 3 ∶ 7. If the sum of their squares is 666. What is the value of the largest of the three numbers?