App Logo

No.1 PSC Learning App

1M+ Downloads
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?

A1539

B1540

C1541

D1545

Answer:

A. 1539


Related Questions:

ഏറ്റവും മികച്ച കൈയെഴുത്തുകാരന് അക്ബർ നല്കുന്ന ' സരിൻകലം ' പദവി നേടിയ വ്യക്തി താഴെ പറയുന്നതിൽ ആരാണ് ?
ബൂർബണ് രാജവംശം ഏത് രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ കനൗജ് യുദ്ധം നടന്ന വർഷം ഏതാണ് ?
മുഗൾ കൊട്ടാര ദിന വൃത്താന്തങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ഏതാണ് ?
മംഗോളിയരെ നിന്ദയോടെ ' അപരിഷ്‌കൃത കവർച്ചകൂട്ടങ്ങൾ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?