App Logo

No.1 PSC Learning App

1M+ Downloads
അബല എന്ന അർത്ഥം വരുന്ന പദം ?

Aമൈത്രി

Bപ്രിയത

Cമാരുതി

Dസീമന്തിനി

Answer:

D. സീമന്തിനി

Read Explanation:

പര്യായപദം 

  • അന്വേഷണം - സംവീക്ഷണം , മാർഗണം , വിചയനം , മൃഗണം 
  • ഐശ്വര്യം - വിഭൂതി ,ഭൂതി ,ശ്രീ ,ഭൂമാവ് 
  • സത്യം - തഥ്യ ,ധർമവിധി , ഋതം 
  • സ്നേഹം - മമത , മൈത്രി , കൂറ് , ഇഷ്‌ടം 
  • അന്തി - സന്ധ്യ , സായംകാലം , പ്രദോഷം 
  • ഇരുട്ട് - തമസ്സ് , ധ്വാന്തം ,അന്ധകാരം , തിമിരം 
  • പ്രഭാതം - ഉഷസ്സ് , വിഭാതം ,കല്യം , പുലരി പ്രത്യുഷം 
  • പകൽ - ദിനം , ദിവസം , വാസരം , അഹസ്സ് 

Related Questions:

താഴെ തന്നിരിക്കുന്നതിൽ കുയിലിൻറെ പര്യായ പദങ്ങൾ ഏതൊക്കെയാണ് ?

  1. പികം 
  2. വനപ്രിയം
  3. കാളകണ്ഠം 
  4. ബകോടം
    നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?
    ശംഖ് എന്ന അർത്ഥം വരുന്ന പദം
    അക്കിടി എന്ന വാക്കിന്റെ പര്യായം ?
    അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?