Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്ടിലെ സെക്ഷൻ 4 (d )പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് അബ്കാരി ഇൻസ്പെക്ടർമാരെ നിയമിച്ചത്.അവർക്ക് അബ്കാരി ആക്ട് ഭാരമേല്പിച്ചിട്ടുള്ള പ്രവർത്തനങ്ങളും ചുമതലകളും നിർവഹിക്കാൻ കഴിയും.മേൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതാണ് സെക്ഷൻ 4 (ഡി)ഇൽ വിവരിക്കുന്ന ചുമതലകൾക്കും അധികാരങ്ങൾക്കും അനുയോജിക്കുന്നത് ?

Aസെക്ഷൻ 40-52

Bസെക്ഷൻ40-53( 2 ഉം ഉൾപ്പടെ )

Cസെക്ഷൻ 40-53(2 ഉംഎക്സ്ക്‌ളൂസീവ് )

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

B. സെക്ഷൻ40-53( 2 ഉം ഉൾപ്പടെ )

Read Explanation:

അബ്കാരി ആക്ടിലെ സെക്ഷൻ 4 (d )പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് അബ്കാരി ഇൻസ്പെക്ടർമാരെ നിയമിച്ചത്.


Related Questions:

മദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ സെക്ഷൻ 51 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?
Who is the licensinmg authority of license FL8A?
To whom is the privilege extended In the case of the license FL 4A?