Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 4 (9)

Bസെക്ഷൻ 5 (9)

Cസെക്ഷൻ 3 (9)

Dസെക്ഷൻ 2 (9)

Answer:

C. സെക്ഷൻ 3 (9)

Read Explanation:

Spirit - Section 3(9)

  • അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (9)

  • "സ്‌പിരിറ്റ്" എന്നാൽ മദ്യം അടങ്ങിയതും ഡിസ്റ്റിലേഷൻ വഴി നിർമ്മിച്ചെടുക്കുന്നതുമായ ഏത് മദ്യവും


Related Questions:

മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
ചാരായനിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിൽപ്പന തുടങ്ങിയവ നിരോധിച്ചിട്ടുള്ള അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?
മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വയ്ക്കാനോ വിൽക്കാനോ കടത്താനോ ഉള്ള രേഖകൾ വ്യാജമായി നിർമ്മിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏത് ?