App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് അബ്‌കാരി നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തു എന്ന് സംശയിക്കുന്ന വ്യക്തികളെ അബ്‌കാരി ഇൻസ്പെക്ടർക്ക് വിളിപ്പിക്കാം?

Aസെക്ഷൻ 50

Bസെക്ഷൻ 46

Cസെക്ഷൻ 51

Dസെക്ഷൻ 48

Answer:

D. സെക്ഷൻ 48


Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഒരു പെർമിറ്റിൽ ഉൾപ്പെടുത്തിയിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നത്?
അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സെക്ഷൻ 27 :- ഏതെങ്കിലും മദ്യമോ, ലഹരി മരുന്നോ അളന്നുനോക്കാനോ, തൂക്കി നോക്കാനോ അല്ലെങ്കിൽ ലൈസൻസിലൂടെ കൈവശമുള്ള ഏതെങ്കിലും മദ്യം പരിശോധിക്കാനോ ഉള്ള അധികാരം ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള അബ്കാരി ഉദ്യോഗസ്ഥന് ഈ വകുപ്പു പ്രകാരം ഉണ്ടായിരിക്കുന്നതാണ് 
  2. സെക്ഷൻ 30A:- ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്, CrPC പ്രകാരം പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള അതേ അന്വേഷണ അധികാരം  അബ്കാരി ഓഫീസർമാർക്കും ഉണ്ടായിരിക്കില്ല.
ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം ഏതാണ്?