App Logo

No.1 PSC Learning App

1M+ Downloads
അബ്ദുൽ ഫസൽ രചിച്ച ' ഐൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ കൃഷി ചെയ്തിരുന്ന നെല്ലിനങ്ങൾ എത്ര ?

A44

B46

C48

D50

Answer:

D. 50

Read Explanation:

അബ്ദുൽ ഫസൽ

  • മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ പ്രധാനമന്ത്രിയും (ഗ്രാൻഡ് വിസിയർ), ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു.
  • അക്ബറുടെ സദസ്സിലെ 'നവരത്നങ്ങൾ' എന്നറിയപ്പെടുന്ന പണ്ഡിത സഭയിലെ അംഗം
  • ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി പരാമർശിക്കുന്ന ' ഐൻ ഇ അക്ബറി ' എന്ന ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.
  • ഐൻ ഇ അക്ബറി  പ്രകാരം ബംഗാളിൽ 50 ഓളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു.
  • അക്ബറുടെ ജീവചരിത്രം വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥമായ 'അക്ബർ നാമ 'എഴുതിയതും അബ്ദുൽ ഫസലാണ്.
  • അക്ബറുടെ ഭരണസമ്പ്രദായത്തെക്കുറിച്ച് വർണ്ണിക്കുന്ന അബ്ദുൽ ഫസലിന്റെ ഗ്രന്ഥം : 'ആയ്നെ അക്ബരി' (അക്ബർ നാമയുടെ മൂന്നാം വാല്യമാണിത്).
  • പേർഷ്യൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത വ്യക്തി കൂടിയാണ് അബ്ദുൽ ഫസൽ.

Related Questions:

' ഓട്ടോമാൻ രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
' പേഷ്കഷ് ' എന്താണ് ?
അക്ബറുടെ കാലഘട്ടത്തിൽ ഭൂമിയുടെ കരുത്ത് തിരിച്ച് പിടിക്കാൻ കൃഷി ചെയ്യാതെ തരിശ്ശിടുന്ന ഭൂമിയാണ് ?
ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
' സഫാവിഡ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?