Challenger App

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (7)

Bസെക്ഷൻ 3 (2B)

Cസെക്ഷൻ 3 (17)

Dസെക്ഷൻ 3 (13 B)

Answer:

D. സെക്ഷൻ 3 (13 B)

Read Explanation:

• അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ 3(13B) പ്രകാരം വിദേശ നിർമ്മിത വിദേശ മദ്യവും അവ അല്ലാത്ത ഇന്ത്യയിൽ നിർമ്മിച്ച വിദേശ മദ്യങ്ങളും ഉൾപ്പെട്ട വിഭാഗത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു


Related Questions:

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത് ? 

  1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം. 
  2. പോസ്കോക്ക് ലിംഗഭേദമില്ല/നിഷ്പക്ഷമാണ്. 
  3. കേസുകളുടെ ഇൻ-ക്യാമറ ട്രയൽ.
    പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
    സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളെ (മെമ്പർ സെക്രട്ടറി ഒഴികെ) പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത്?
    കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?