Challenger App

No.1 PSC Learning App

1M+ Downloads
അഭിപ്രേരണ വാദിയായ കർട്ട് ലെവിൻ തൻറെ ക്ഷേത്ര സിദ്ധാന്തത്തിൽ ക്ഷേത്രം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

Aക്ഷേത്രം എന്നത് ഒരു വ്യക്തിയുടെ ബാഹ്യ സന്ദർഭങ്ങളുടെ ജൈവ സ്ഥലമാണ്

Bഅനേകം ആകർഷണ വികർഷണ ശക്തി ഉൾക്കൊള്ളുന്നതാണ് ജൈവസ്ഥലം

Cലക്ഷ്യത്തിലേക്ക് വ്യക്തിയെ നയിക്കുന്നത് ഈ ശക്തികളാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വ്യക്തിയും അയാളുടെ സ്വന്തമായ രoഗപ്രത്യക്ഷണവും രoഗശക്തികളും ഉൾപ്പെടുന്ന മനശ്ശാ സ്ത്രപരമായ ആശയമാണ് ക്ഷേത്രo


Related Questions:

കുട്ടികൾ കർമ്മനിരതരായി ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ നിർമ്മിക്കുന്നു- ഈ പ്രസ്താവന ആരുടേതാണ് ?
മഹാഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് സദൃശ്യമാണ് മനസ്സ്. അതിന് മൂന്ന് തലങ്ങളുണ്ട് - ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്. ഏത് മന:ശാസ്ത്ര സിദ്ധാന്തമാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത് ?
എൽ.എ.ഡി. എന്ന ആശയം മുന്നോട്ടു വച്ചത്
The Oedipus and Electra Complex occur during which stage?
ഏത് ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത് ?