Challenger App

No.1 PSC Learning App

1M+ Downloads
അഭിപ്രേരണയെ നിർണയിക്കുന്നത് അല്ലാത്തത് ഏത് എന്ന് കണ്ടെത്തുക ?

Aഅഭിരുചി

Bപരാജയഭീതി

Cപരിപക്വനം

Dപുരോഗതിയെ കുറിച്ചുള്ള ബോധ്യം

Answer:

C. പരിപക്വനം

Read Explanation:

അഭിപ്രേരണ / Motivation 

മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

നിർവചനങ്ങൾ 

  • ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ് 
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )
  • അഭിപ്രേരണയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ :-
    • അഭിരുചി
    • സഹകരണം
    • ഉൾപ്രേരണ
    • പരാജയഭീതി
    • മത്സരം
    • പുരോഗതിയെ കുറിച്ചുള്ള അറിവ്

Related Questions:

ആഴത്തിലോ ദൂരത്തിലോ ഉള്ള ഏകാകൃതിയിലുള്ള സൂചനകളിൽ ഇവ ഉൾപ്പെടുന്നു.

Which among the following are different types of intelligence

  1. Concrete intelligence
  2. Social intelligence
  3. General intelligence
  4. Creative intelligence
    സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :
    അബ്രഹാം മാസ്ലോയുടെ ആവശ്യകതാ ശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യം ?
    കുട്ടികളിൽ ഭയം എന്ന വികാരം മാറ്റിയെടുക്കാൻ അധ്യാപകൻ എന്ന നിലയിൽ താങ്കൾ സ്വീകരിക്കുന്ന മാർഗ്ഗം ?