അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത് ?Aആരോഗ്യംBബാഹ്യ പ്രചോദകങ്ങൾCപുരോഗതിയെക്കുറിച്ചുളള അറിവ്Dമത്സരംAnswer: A. ആരോഗ്യം Read Explanation: അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അഭിരുചി ബാഹ്യ പ്രചോദകങ്ങൾ മത്സരം , സഹകരണം പുരോഗതിയെക്കുറിച്ചുളള അറിവ് പരാജയ/ വിജയബോധം അഭിലാഷനില ( അഭിലാഷ സ്തരം) Read more in App