App Logo

No.1 PSC Learning App

1M+ Downloads
അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?

Aപ്രൈഡ് പദ്ധതി

Bസഫലം പദ്ധതി

Cമഴവില്ല് പദ്ധതി

Dസാകല്യം പദ്ധതി

Answer:

A. പ്രൈഡ് പദ്ധതി

Read Explanation:

• നടപ്പിലാക്കുന്നത് - കേരള നോളജ് എക്കണോമിക് മിഷനും സാമൂഹിക നീതി വകുപ്പും ചേർന്ന് • ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കും യോഗ്യതക്കും അനുസരിച്ചുള്ള തൊഴിലുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി


Related Questions:

പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കുട്ടികളിലെ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
കുടുംബശ്രി പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്‌തതാര് ?
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?
സ്ത്രീകളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ആരംഭിച്ച പദ്ധതി ?