അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?Aഭക്ഷണവുമായിBകൃഷിയുമായിCജന്തുജാലങ്ങളുമായിDമണ്ണുമായിAnswer: B. കൃഷിയുമായി Read Explanation: പഴഞ്ചൊല്ലുകൾതലവിധി, തൈലം കൊണ്ട് മാറില്ല - ഓരോരുത്തർക്ക് വിധിച്ചിരിക്കുന്നത് അങ്ങനെ തന്നെ നടക്കുംചുട്ട ചട്ടി അറിയുമോ അപ്പത്തിൻ്റെ സ്വാദ് - അവനവൻ്റെ വില അവനവന് മനസ്സിലാകില്ലപാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല - ചിലർക്ക് എന്തൊക്കെ സംഭവിച്ചാലും ഒരു മാറ്റവും വരില്ലഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത് - ഒരു കാര്യത്തിൽ ഉറപ്പ് വന്ന ശേഷം മാത്രം ബാക്കി തീരുമാനങ്ങൾ എടുക്കുക Read more in App