Challenger App

No.1 PSC Learning App

1M+ Downloads
അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാല ഘട്ടം :

Aആദ്യ ബാല്യം

Bകൗമാരം

Cശൈശവം

Dയൗവ്വന കാലഘട്ടം

Answer:

B. കൗമാരം

Read Explanation:

  • കൗമാര ഘട്ടത്തിൽ ശാരീരിക വികസനം അതി വേഗത്തിലാവുകയും അന്തിമ രൂപം കൈവരിക്കുകയും ചെയ്യുന്നു.
  • ഉത്കണ്ഠ, ഭയം, സ്നേഹം, കോപം തുടങ്ങിയ വികാരങ്ങൾ തീഷ്ണമായി കാണപ്പെടുന്നു.
  • അമിതമായ ആത്മവിശ്വാസം പുലർത്തുന്ന കാലഘട്ടമാണ് കൗമാരഘട്ടം.
  • കൗമാരകാലത്തിലെ ഏറ്റവും സവിശേഷമായ സാമൂഹിക വികസനം സമവയസ്ക സംഘത്തിന്റെ (Peer group) വർദ്ധിച്ച സ്വാധീനമാണ്.

Related Questions:

സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?
കോൾബർഗിന്റെ നൈതിക വികാസ ഘട്ടങ്ങൾക്ക് എത്ര തലങ്ങളുണ്ട് ?
കുട്ടികൾ എല്ലാ വസ്തുക്കളിലും ജീവികളുടെ പ്രത്യേകതകൾ ആരോപിച്ച് ചിന്തിക്കുന്ന (Animistic thinking) ഘട്ടം ?
മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?