App Logo

No.1 PSC Learning App

1M+ Downloads
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് ഏതിലൂടെ?

Aമലിനജലം

Bഭക്ഷണം

Cവായു

Dസ്പർശനം

Answer:

A. മലിനജലം

Read Explanation:

അമീബിക് മസ്തിഷ്‌ക ജ്വരം

  • കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്


Related Questions:

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?
എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്നാണ് ?
താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
An organism that transmits disease from one individual to another is called ?