App Logo

No.1 PSC Learning App

1M+ Downloads
അമൃത ഷെർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ്?

Aനൃത്തം

Bസിനിമ

Cനാടകം

Dചിത്രരചന

Answer:

D. ചിത്രരചന

Read Explanation:

ഹംഗറിയിൽ ജനിച്ച ഇന്ത്യൻ വംശജയായ ചിത്രകാരി ആയിരുന്നു അമൃത ഷെർഗിൽ 28 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അവരുടെ ചിത്രങ്ങൾ ലോക പ്രസിദ്ധങ്ങളാണ്


Related Questions:

ലോക പൈതൃകമായി യുനെസ്കോ ' അഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
ഗ്രാമീണജീവിതം വരച്ചത് ആര്?
ഡോ . ബാല മുരളീ കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The famous image of Bharat Mata first created :
Amrita Shergil was associated with: