Challenger App

No.1 PSC Learning App

1M+ Downloads
അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aബജറ്റ് 2023 -24

Bആത്മ നിർഭർ ഭാരതം

Cപഞ്ചവത്സര പദ്ധതി

Dകാർഷിക വികസനം

Answer:

A. ബജറ്റ് 2023 -24

Read Explanation:

അമൃത്കാൽ പദ്ധതികൾ

  • സുസ്ഥിര വികസനം 2070 ഓടെ Net Zero Emission ഹരിതഗൃഹ വാതക എമിഷൻ കുറയ്ക്കുക
  • Roof Top Solarization വഴി 1 കോടി കുടുംബത്തിന് 300 യൂണിറ്റ് വരെ സൌജന്യമായി വൈദ്യുതി
  • വൈദ്യുത ബസുകളുടെ ഉപയോഗം
  • ബയോ നിർമ്മാണത്തിന്റെയും ഫൈൻഡറിയുടെയും പുതിയ പദ്ധതി
  • അടിസ്ഥാന സൌകാര്യങ്ങളും നിക്ഷേപവും
  • ലോജിസ്റ്റിക് കാര്യക്ഷമത വർധിപ്പിക്കാനും ചിലവ് കുറയ്ക്കാനും
  • ഇന്ദ്രധനുഷ് മിഷന്റെ ഭാഗമായി വാക്സിൻ കുത്തിവെയ്പ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം : U Win
  • കടൽ , സമ്പത്ത് വ്യവസ്ഥ വിഭവങ്ങൾ എന്നിവയുടെ വികസനം പുനസ്ഥാപനം : Blue economy 2.0

Related Questions:

ഏതു ഭാഷയിൽ നിന്നാണ് ' ബജറ്റ് ' എന്ന പദം ഉണ്ടായത് ?
ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
2025-26 ലെ കേന്ദ്ര ബജറ്റിൻ്റെ പ്രമേയം എന്ത് ?
ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?