App Logo

No.1 PSC Learning App

1M+ Downloads
അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ വീശുന്ന ശൈത്യക്കാറ്റ് ?

Aചിനൂക്ക്

Bഫൊൻ

Cബോറ

Dബ്ലിസാർഡ്

Answer:

D. ബ്ലിസാർഡ്

Read Explanation:

• വടക്കേ അമേരിക്കയിലെ ഉഷ്‌ണകാറ്റ് - ചിനൂക്ക് • വടക്കേ അമേരിക്കയിലെ ശൈത്യക്കാറ്റ് - ബ്ലിസാർഡ്


Related Questions:

വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?
ഭൂമധ്യ രേഖയുടെ 20°-30° അക്ഷാംശങ്ങൾക്കിടയിൽ 40,000 അടി ഉയരത്തിൽ വീശുന്ന കാറ്റുകൾ ഏതു ?
ചോർപ്പിൻ്റെ ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം :
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് :
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?