"അമേരിക്ക ക്ഷയിക്കാനാരംഭിച്ച ഒരു സമൂഹമാണ്. കുതിച്ചുകയറിയ ഗ്രാഫ് മൂർദ്ധന്യത്തിലെത്തിക്കഴിഞ്ഞശേഷം താഴോട്ടേക്ക് യാത്ര ആരംഭിച്ചുകഴിഞ്ഞു. അതൊരുപക്ഷേ പ്രകൃതിയുടെ നിയമമായിരിക്കാം" - ഈ നിരീക്ഷണം ഉൾക്കൊള്ളുന്ന യാത്രാവിവരണഗ്രന്ഥം ഏത്?
Aഅമേരിക്കയിലൂടെ
Bഅമേരിക്കൻ തിരശ്ശീല
Cഅമേരിക്കൻ അനുഭവങ്ങൾ
Dആൾക്കൂട്ടത്തിൽ തനിയേ
