അമേരിക്ക നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബ് വിക്ഷേപിച്ചവർഷം?
A1945 ഓഗസ്റ്റ് 9
B1945 ഓഗസ്റ്റ് 6
C1945 ഓഗസ്റ്റ് 2
D1945 ഓഗസ്റ്റ് 30
A1945 ഓഗസ്റ്റ് 9
B1945 ഓഗസ്റ്റ് 6
C1945 ഓഗസ്റ്റ് 2
D1945 ഓഗസ്റ്റ് 30
Related Questions:
ത്രികക്ഷിസൗഹാർദത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ.
1) ജർമ്മനി, ആസ്ട്രിയ ഹംഗറി, ഇറ്റലി
2) ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ
3) ജർമ്മനി, ഇറ്റലി, ജപ്പാൻ
4) ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന