Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ഒരുമിച്ച് കാണിച്ചു ഭൂപടം വരച്ചത് ആരാണ്?

Aഎബ്രഹാം ഓർത്തേലിയസ്

Bഅന്റോണിയോ പെല്ലെഗ്രിനി

Cആൽഫ്രഡ് വെഗനർ

Dഇതൊന്നുമല്ല

Answer:

B. അന്റോണിയോ പെല്ലെഗ്രിനി


Related Questions:

ഏറ്റവും കൂടുതൽ ലവണാംശം ..... ആണ്.
സമുദ്രങ്ങളിൽ ഏതിലാണ് ഡയമെന്റീന സ്ഥിതി ചെയ്യുന്നത്?
ആവരണ ഭാഗത്തെ സംവഹന പ്രവാഹങ്ങളുടെ സാധ്യത എപ്പോഴാണ് ചർച്ച ചെയ്യപ്പെട്ടത്?
കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം എന്തിനെക്കുറിച്ചാണ്?
ടെക്റ്റോണിക് പ്ലേറ്റ് ഒരു സ്ലാബാണ് എന്തിന്റെ ?