Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അക്കാഡമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം ?

Aമരയ്ക്കാർ: അറബിക്കടലിന്റെ സിംഹം

Bകുറുപ്പ്

Cപുഴു

Dഭ്രമയുഗം

Answer:

D. ഭ്രമയുഗം

Read Explanation:

  • മ്യൂസിയത്തിലെ "വെയർ ദി ഫോറസ്റ്റ് മീറ്റ് ദി സി" പരമ്പരയിൽ ഫെബ്രുവരി 12 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

  • സംവിധാനം - രാഹുൽ സദാശിവൻ


Related Questions:

Which is the film recently banned by Pakistan, as it promote black magic, some non-Islamic sentiments ?
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് ?
' ഗാന്ധി ' സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച നടൻ ആരാണ് ?
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?